Top Stories'ഞാന്‍ പറയുന്നതുപോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും; അതല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും യുഎസിന്റെ സമയവും ഊര്‍ജ്ജവും പണവും വെറുതെ പാഴാക്കുകയാണ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത്; അതിനൊപ്പം ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തണം': യുക്രെയിന് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ പൊടിക്കൈമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 9:32 PM IST
FOREIGN AFFAIRSപുടിനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യക്കും പണി; ചൈനയ്ക്കും ഇന്ത്യക്കും എതിരെ 100 ശതമാനം താരിഫ് ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ട്രംപ്; യുക്രെയിന് യുദ്ധത്തിന് ഊര്‍ജ്ജം നല്‍കുന്നത് ഈ രണ്ടുരാജ്യങ്ങളെന്നും കുറ്റപ്പെടുത്തല്‍; മോദി-പുടിന്- ഷി ജിന്‍പിംഗ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമ്മര്‍ദ്ദം ശക്തമാക്കി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്10 Sept 2025 4:53 PM IST
SPECIAL REPORTഷാങ്ഹായ് ഉച്ചകോടിയില്‍ സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുട്ടിനും; കാഴ്ചക്കാരനായി പാക്ക് പ്രധാനമന്ത്രി; സൗഹൃദ സംഭാഷണം ഷഹബാസ് ഷരീഫ് നോക്കിനില്ക്കുന്ന ഹ്രസ്വ വിഡിയോ പുറത്ത്; രാജ്യാന്തര വേദിയില്‍ ഇന്ത്യ തിളങ്ങിയപ്പോള്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്സ്വന്തം ലേഖകൻ1 Sept 2025 4:38 PM IST
SPECIAL REPORT'ഡ്രാഗണും ആനയും ഒന്നിക്കണം; നല്ല അയല്‍ബന്ധവും സൗഹൃദബന്ധവുമുള്ള സുഹൃത്തുക്കളായി പരസ്പരം വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണം; ഇതാണ് ഇരു രാജ്യങ്ങള്‍ക്കും ഉചിതമായ തീരുമാനമെന്ന് ഷി ജിന്‍പിങ്; ഇന്ത്യ - ചൈന ബന്ധം ശുഭകരമായ ദിശയിലെന്നു നരേന്ദ്ര മോദി; യുഎസിന്റെ തീരുവ യുദ്ധത്തിനിടെ ടിയാന്‍ജിനില്‍ നിര്‍ണായക ഉഭയകക്ഷി ചര്ച്ചസ്വന്തം ലേഖകൻ31 Aug 2025 12:13 PM IST
SPECIAL REPORTമാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായി; അതിര്‍ത്തിയില്‍ ശാന്തമായ അന്തരീക്ഷം; ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങും; ഉഭയകക്ഷി ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്ന് നരേന്ദ്ര മോദി; ഷി ജിന്‍പിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ച ഉറ്റുനോക്കി ലോകംസ്വന്തം ലേഖകൻ31 Aug 2025 10:58 AM IST
SPECIAL REPORTഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റത്തിന് ധാരണയായതിന് പിന്നാലെ മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച; ബ്രിക്സ് ഉച്ചകോടിക്കിടെ നാളെ ഇരുനേതാക്കളും ഉഭയകക്ഷിചര്‍ച്ച നടത്തും; അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന ആദ്യകൂടിക്കാഴ്ചസ്വന്തം ലേഖകൻ22 Oct 2024 11:14 PM IST